Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : T.P. Ramakrishnan

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​തീ​ക്ഷി​ച്ച വി​ജ​യം കി​ട്ടി​യി​ല്ലെന്ന് ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍

കോ​​​ഴി​​​ക്കോ​​​ട്: ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ എ​​​ല്‍​ഡി​​​എ​​​ഫി​​​ന് പ്ര​​​തീ​​​ക്ഷി​​​ച്ച വി​​​ജ​​​യം കി​​​ട്ടി​​​യി​​​ല്ലെ​​​ന്ന് ക​​​ണ്‍​വീ​​​ന​​​ര്‍ ടി.​​​പി. രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍. അ​​​ങ്ങ​​​നെ സം​​​ഭ​​​വി​​​ക്കാ​​​ന്‍ പാ​​​ടി​​​ല്ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ജ​​​ന​​​ങ്ങ​​​ളെ കു​​​റ്റ​​​പ്പെ​​​ടു​​​ത്തു​​​ന്നി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

വീ​​​ടു​​​ക​​​ളി​​​ല്‍ സ​​​ന്ദ​​​ര്‍​ശ​​​നം ന​​​ട​​​ത്തി​​​യ​​​പ്പോ​​​ള്‍ ഭ​​​ര​​​ണ​​​വി​​​രു​​​ദ്ധ വി​​​കാ​​​രം ആ​​​രും പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​ല്ല. തെ​​​റ്റു ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ച്ചാ​​​ല്‍ അ​​​തു തി​​​രു​​​ത്താ​​​ന്‍ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കും. ജ​​​ന​​​ങ്ങ​​​ള്‍ പ​​​റ​​​യു​​​ന്ന നി​​​ല​​​പാ​​​ട് ത​​​ന്നെ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം വാ​​​ര്‍​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.

വോ​​​ട്ട​​​ർ​​പ​​​ട്ടി​​​ക തീ​​​വ്ര പ​​​രി​​​ഷ്ക​​​ര​​​ണം കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ രാ​​ഷ്‌​​ട്രീ​​യ അ​​​ജ​​​ണ്ട ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​ണ്. കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ രാ​​ഷ്‌​​ട്രീ​​യ നീ​​​ക്ക​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് എ​​​സ്ഐ​​​ആ​​​ര്‍ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​ത്. അ​​​ർ​​​ഹ​​​ത​​​പ്പെ​​​ട്ട എ​​​ല്ലാ​​​വ​​​ർ​​​ക്കും വോ​​​ട്ട​​​വ​​​കാ​​​ശം ല​​​ഭി​​​ക്ക​​​ണം. അ​​​ർ​​​ഹ​​​ത​​​പ്പെ​​​ട്ട പ​​​ല​​​രും പു​​​റ​​​ത്താ​​​ണ്.

മോ​​​ദി​​​യും പി​​​ണ​​​റാ​​​യി​​​യും ചേ​​​ർ​​​ന്നാ​​​ണ് എ​​​സ്‌​​​ഐ​​​ആ​​​ര്‍ ന​​​ട​​​പ്പാാ​​​ക്കു​​​ന്ന​​​തെ​​​ന്ന തെ​​​റ്റാ​​​യ പ്ര​​​ചാ​​​ര​​​ണം യു​​​ഡി​​​എ​​​ഫ് ന​​​ട​​​ത്തി. വ​​​സ്തു​​​താ​​​വി​​​രു​​​ദ്ധ​​​മാ​​​യ നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ച്ച് ജ​​​ന​​​ങ്ങ​​​ളെ പ​​​റ്റി​​​ച്ചു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.

Kerala

സ​ർ​ക്കാ​രി​ൽ വി​ശ്വാ​സ​മു​ണ്ടെ​ന്ന എ​ൻ​എ​സ്എ​സ് പ്ര​സ്താ​വ​ന സ്വാ​ഗ​താ​ർ​ഹം: ടി.​പി. രാ​മ​കൃ​ഷ്ണ​ൻ

കോ​ഴി​ക്കോ​ട്: സ​ർ​ക്കാ​രി​ൽ വി​ശ്വാ​സ​മു​ണ്ടെ​ന്ന എ​ൻ​എ​സ്എ​സ് പ്ര​സ്താ​വ​ന സ്വാ​ഗ​താ​ർ​ഹ​മെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ടി.​പി. രാ​മ​കൃ​ഷ്ണ​ൻ. രാ​ഷ്ട്രീ​യ നി​ല​പാ​ട് പ​റ​യാ​ൻ എ​ൻ​എ​സ്എ​സി​ന് പ്രാ​പ്തി​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ർ​ക്കാ​രി​ന്‍റെ ന​ല്ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള പി​ന്തു​ണ​യാ​ണ് ജി. ​സു​കു​മാ​ര​ൻ നാ​യ​ർ ന​ൽ​കി​യ​ത്. അ​ത് രാ​ഷ്ട്രീ​യ പി​ന്തു​ണ​യാ​ണോ എ​ന്ന് പ​റ​യേ​ണ്ട​ത് എ​ൻ​എ​സ്എ​സ് ആ​ണെ​ന്നും രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

Latest News

Up